ഗ്രാഫ്റ്റ് ചെയ്ത പുതിയ വടകര ഓളോർ മാവിൻ തൈകൾ റെഡിയായി വരുന്നു
- 10 ജൂലൈ 2026
- ചിറയിൽ ഗാർഡൻസ്
കേരളത്തിൻറെ ഒരു തനതു മാവിനമാണ് ഒളോർ🥭 കോഴിക്കോട് ജില്ലയാണ് ഒളോർ മാമ്പഴത്തിൻറെ കേന്ദ്രം🥭
ഇന്ത്യൻ വിപണയിൽ ആദ്യമെത്തുന്ന മാമ്പഴമിതാണ്🥭 ഫെബ്രുവരി - മാർച്ചിൽ പഴുക്കാൻ തുടങ്ങുന്നു🥭
രുചിയിൽ വ്യത്യസ്തമായ ഒളോർ മാമ്പഴത്തിന് പ്രത്യേകിച്ച് വടക്കേ ഇന്ത്യയിൽ ആരാധകരേറെയുണ്ട്🥭
പ്രധാനമായും രണ്ടു തരം ഒളോർ ഇനങ്ങളുണ്ട്🥭 ഇരിങ്ങൽ ഒളോറും അരൂർ ഒളോറും . രണ്ടിനെയും ചേർത്ത് വടകര ഒളോർ എന്നും പറയാറുണ്ട്🥭
ഗ്രാഫ്റ്റ് ചെയ്ത പുതിയ വടകര ഓളോർ മാവിൻ തൈകൾ റെഡിയായി വരുന്നു
CHIRAYIL AGRO GARDANS
AMARACHAL, CHIRAYIL CHUNKAM
KONDOTTY, MALAPPURAM.
KERALA 673638
85899 93015
85899 93010
https://chat.whatsapp.com/DDcRJ4ZnLdQ7cAlIHeEm6R##
