കുരുമുളക്
- 10 ജൂലൈ 2026
- ചിറയിൽ ഗാർഡൻസ്
മഴ പെയ്തിറങ്ങുകയാണ്. കുരുമുളകു നടാൻ ഇതാണ് ഏറ്റവും പറ്റിയ സമയം.
മഴയിലൂടെയാണല്ലോ കുരുമുളകിന്റെ പരാഗണം നടക്കുന്നത്. അതിനാൽ ഇപ്പോഴത്തെ മഴ പുതിയ കൃഷിക്കും നിലവിലെ കൃഷിക്കും ഉത്തമമാണ്.
നല്ല മഴയും മിതമായ ചൂടും ലഭിക്കുന്ന സ്ഥലമാണെങ്കിൽ കുരുമുളക് നല്ലരീയിൽ വളരുകയും കായ്ക്കുകയും ചെയ്യും.
മികച്ച ഇനങ്ങൾ ആയ കരിമുണ്ട, പന്നിയൂർ 1 കുരുമുളക് തൈകൾ ഇപ്പോൾ ചിറയിൽ അഗ്രോ ഗാർഡൻസിൽ ലഭ്യമാണ്.
CHIRAYIL AGRO GARDANS
AMARACHAL, CHIRAYIL CHUNKAM
KONDOTTY, MALAPPURAM.
KERALA 673638
